വിശ്വാസം, പഠനം, സേവനം എന്നീ ലക്ഷ്യത്തോടെ KCSL നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിശ്വാസജീവിതം ശക്തിപ്പെടുത്തുന്നതിനായി വി. കുർബാന, വിവിധ തരം ക്വിസ്സുകൾ, മത്സരങ്ങൾ എന്നിവ നടത്തപെടുന്നു